Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fight For Recovery

America

അ​മ​ലി​ന്‍റെ ജീ​വ​നാ​യി കൈ​കോ​ർ​ത്ത് അമേരിക്കൻ മലയാളി സമൂഹം

 

ഡാ​ള​സ്: കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി​യാ​യ അ​മ​ൽ നി​ല​വി​ൽ ഡാ​ള​സി​ലെ ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 2019ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ അ​മ​ൽ ഇ​ർ​വിം​ഗി​ലെ​യും ഡാ​ള​സി​ലെ​യും സ്വ​ദേ​ശി പ്ലാ​സ​യി​ൽ പേ​സ്ട്രി ഷെ​ഫാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് അ​വ​സാ​നത്തി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സ​ത്തെ​യും ത​ള​ർ​ച്ച​യെ​യും തു​ട​ർ​ന്ന് അ​മ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന്യൂമോ​ണി​യ ബാ​ധി​ച്ച് ശ്വാ​സ​കോ​ശ​ത്തി​ന് ഗു​രു​ത​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ഐസിയു​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​മ​ലി​ന് എഎംഎൽ ലു​ക്കീ​മി​യ (ര​ക്ത​കാ​ൻ​സ​ർ) ബാ​ധി​ച്ച​താ​യും ക​ണ്ടെ​ത്തി. നി​ല​വി​ൽ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ക്മോ ചി​കി​ത്സ ന​ൽ​കി​വ​രി​ക​യാ​ണ്.

നാ​ട്ടി​ലു​ള്ള അ​മ​ലി​ന്‍റെ ഭാ​ര്യ​യും ഏ​ഴു വ​യ​സു​കാ​രി​യാ​യ മ​ക​ളും പ്രി​യ​പ്പെ​ട്ട​വ​രും ഈ ​വാ​ർ​ത്ത​യ​റി​ഞ്ഞ​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ്. ക​ഠി​നാ​ധ്വാ​നി​യാ​യ അ​മ​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​നാ​യി പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​മ​ലി​ന്‍റെ ചി​കി​ത്സ​യ്ക്കും കു​ടും​ബ​ത്തി​ന് താ​ങ്ങാ​കു​ന്ന​തി​നു​മാ​യി ഒ​രു ഫ​ണ്ട് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചെ​റി​യൊ​രു തു​ക പോ​ലും ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ വ​ലി​യൊ​രു സ​ഹാ​യ​മാ​യി​രി​ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

https://www.gofundme.com/f/support-amals-fight-for-recovery?attribution_id=sl:25795278-b03e-4c19-9917-7c8755cc39af&ts=1775855424&utm_campaign=natman_today_topbar_ios&utm_medium=customer&utm_source=whatsapp

Latest News

Corehub Up